Wednesday, April 11, 2012

KALYAN JWELLERS INAUGRATION BY DILEEP --KANNUR




















MAYAMOHINI --REVIEW

Mayamohini, directed by Jose Thomas is one of the most light hearted and fun filled film that you can watch in the hot summer! Dileep has undoubtedly struck the bull's eye with this film. 

At a time when big banner films and movies with superstars like Mammootty and Mohanlal in the lead are falling flat at the box officeMayamohini with Dileep in the lead is like a whiff of fresh air!

Story

Story of Mayamohini revolves around an ancestral home called Vadakedathu tharavad. Appumama is now the karnavar of the house. He is a bachelor and lives for the well being of his cousin Bala Krishnan (Biju Menon). Bala Krishnan is too innocent. Lakshmi Narayanan (Baburaj), an advocate, who is ten years elder to him is his only friend. Lakshmi Narayanan encourages him to start a business. But astrologers predicted that Bala Krisnan's field is not business. His business begins to shatter one by one. 

Overall, Mayamohini is an enjoyable roller-coaster ride filled with lot of fun filled moments. Watch it only if you promise to keep your brains aside while watching!

Strengths – What should we expect?

Mayamohini is a comic caper and director Jose Thomas seems very focussed throughout the film. His intention is only to keep the audience in splits, and that he does very convincingly. Visuals by Anil Nair and music by Berny-Ignatius’ is apt for the mood of the film. The first half of Mayamohini is extremely fast and the audience does not get the opportunity to think too much. You are engrossed with the amount of comic activities that are happening. The highlight of Mayamohini is without doubt the brilliant performance by the lead actors, especially Dileep. Make up on Dileep by Roshan is excellent. The transformation of Dileep to a seductress was too good.

Weakness – What is to be ignored?

The second half of Mayamohini could have been more crispier as it slows down to a great extent. Editor Lijo Paul could have easily reduced 15-20 minutes of the film. Director Jose Thomas could have avoided making the second half so serious. Mayamohini lacks a great script and the fun filled screenplay by Udayakrishna-Siby K. Thomas could have been better. Besides, the film gets more and more predictable towards the end, which is a drawback.

Performances
Dileep, Baburaj and Biju Menon are the USP of Mayamohini. Baburaj, who was deeply appreciated for the ease in which he portrayed his role in Salt and Pepper has done it again. Baburaj, with his serious looks and amazing dialogue delivery leave the audience in splits. Baburaj, along with Biju Menon are able to strike a chord with the audience. Dileep, who plays the role of Biju Menon's North Indian wife is an absolute delight to watch. Dileep's comic timing and his various comic capers can make the audience roll out with laughter. Though Mythili and Lakshmi Rai were good, they didn't have much to do. The rest of the star-cast gave a decent performance.

Cast:
 Dileep, Baburaj, Biju Menon, Mythili, Lakshmi Rai

Director: Jose Thomas

Producer: Dileep P Sukumar, Madhu Warrier


RATING :10/9

MAYAMOHINI BANNERS -DILEEP FANS KANNUR DIST
















MAYAMOHINI BANNERS PUT BY ALL KERALA DILEEP FANS KANNUR DIST

Tuesday, March 27, 2012

Mayamohini @ APRIL 7th

Dileep is going to play a full length female character in Malayalam film directed by Jose Thomas named “Maya Mohini”. Biju Menon is also appear in a lead role. Script id done by Udayakrishna- Sibi K Thomas. The leading ladies will be Lakshmi Rai and Maithili.
Other cast include Sphadikam George, Sarath Babu and Kazan Khan. P Sukumar and Madhu Warier produce this movie under Color Factory and camera is handled by Anil Nair.

Mayamohini Exclusive STILLS



Mayamohini Exclusive STILLS Frm ALL KERALA DILEEP FANS KANNUR DIST COMITEE...

Wednesday, January 18, 2012

LAL JOSE--Spanish Masala

എന്‍റെ ഇതുവരെയുളള സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് സ്പാനിഷ് മസാല... തികച്ചും കോമേഴ്സ്യല്‍ സിനിമയാണിത്. സ്പാനിഷ് കുടുംബപശ്ചാലത്തത്തിലുളള പ്രണയകഥയാണ്. ‘ഹ്യുമറസ് നറേഷ’നാണ്. ദിലീപാണ് നായകന്‍. സ്പെയിന്‍കാരിയായ ഡാനിയേല സക്കേരിയാണ് നായിക. സിനിമക്ക് ലോകം മുഴുവന്‍ ഒറ്റ ഭാഷയേയുളളു. ഇമോഷന്‍സിന് ഭാഷയില്ല. മനുഷ്യര്‍ എല്ലായിടത്തും ദുഃഖം, സന്തോഷം, എന്നിങ്ങനെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്നത് ഒരേ രീതിയിലാണ്. പാശ്ചാത്യരുടെ കുടുംബ ബന്ധങ്ങളെക്കുറിച്ച് ഹോളിവുഡ് സിനിമകളിലുടെ നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. അവര്‍ക്കും ആഴത്തിലുളള കുടുംബ ബന്ധങ്ങളുണ്ട്. സ്പെയിനിനെയും യുറോപ്പിനേയും അടുത്തറിയാന്‍ ഈ ചിത്രം സഹായിക്കും. ഷൂട്ടിങ്ങ് സമയത്ത് ആര്‍ട്ടിസ്റ്റുകളുമായി കമ്മ്യുണിക്കേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ വരാതിരിക്കാന്‍ ഒരു കാരണം നായികയുടെ അച്ഛന്‍, ആന്‍റി, കസിന്‍ എന്നീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു. ഓഡിഷനില്‍ ഒരു പ്രത്യേക ക്വാളിഫിക്കേഷനായി വെച്ചിരുന്നത് അതായിരുന്നു. ടെക്നിക്കല്‍ ക്രൂവിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. ഓഡിഷന്‍ സമയത്തൊക്കെ അവിടുന്നുളള ആള്‍ക്കാരുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സിനിമക്ക് ഏകദേശം ആറരക്കോടി രൂപ ചെലവായി. എന്‍റെ ഇതുവരെയുളള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയത്. സ്പെയിനില്‍ മുഴുവന്‍ ഷൂട്ടിംഗും ചെയ്തിട്ടും ആറരക്കോടിയേ ചെലവായുളളൂ എന്നോര്‍ക്കുമ്പോള്‍ ഇത് ലോകോസ്റ്റാണ്. കേരളത്തില്‍ തന്നെ ഈ ബജറ്റില്‍ ഇപ്പോഴൊരു ചിത്രം ചെയ്യാന്‍ പ്രയാസമാണ്. എന്‍റെ ചിത്രങ്ങള്‍ക്ക് ഇതിനുമുമ്പ്, റിലീസിനുമുമ്പുതന്നെ സാറ്റലൈറ്റ് റൈറ്റ് ലഭിക്കാറുണ്ട്. ഒമ്പതരക്കോടി ലാഭമായി മാത്രം ലഭിച്ച ചിത്രവുമുണ്ട്. മിനിമം 65 ദിവസം വേണ്ടിവരുന്ന സിനിമയാണിത്. നാലുപാട്ടുകളുണ്ട്. മുഴുവന്‍ പാട്ടുകള്‍ക്കും കൊറിയോഗ്രാഫറെ ഉപയോഗിക്കാന്‍ പറ്റിയില്ല. ബഡ്ജറ്റ് തടസങ്ങളുണ്ടായിരുന്നു. 36 ദിവസമാണ് ഷൂട്ടിംഗിനെടുത്തത്. നാലുദിവസം ഹാഫ്ഡേയേ ഷൂട്ടിംഗ് നടന്നുളളൂ.

SPANISH MASALA --Online booking



http://in.bookmyshow.com/

TRUST--MAYAMOHINI

ദിലീപിലുള്ള വിശ്വാസമാണ് മായാമോഹിനി - ജോസ് തോമസ്

ദിലീപ് ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മായാമോഹിനി. മലയാള സിനിമയില്‍ ഇന്നുവരെ പ്രയോഗിച്ചിട്ടില്ലത്ത ഒരു പ്രമേയം ആണ് ഈ ചിത്രത്തില്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ സമൂഹത്തിനു മുന്നില്‍ തെറ്റുകാരനാവുകയാണ് ദിലീപിന്റെ കഥാപാത്രം. തന്റെ നിപരാധിത്യം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളി ആകുകയും എന്നാല്‍ നാട്...ടില്‍ നില്‍ക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ നടത്തുന്ന ഒരു വേഷം മാറല്‍ ആണ് അയാളില്‍ നിന്ന് അവളിലേക്ക് സ്ത്രീ രുപത്തിലെ ആ വേഷപ്പകര്‍ച്ചയില്‍ അയാല്‍ ചില സത്യങ്ങള്‍ അറിയുകയാണ്. ആ അറിവുകള്‍ എന്താണ് എന്തിനാണ് അയാള്‍ സ്ത്രീ ആവുന്നത് എന്നീ ചോദ്യങ്ങള്‍ ആണ് സിനിമയുടെ സസ്‌പെന്‍സ് ഈ ഒരു കഥ കേട്ടപ്പോള്‍ വളരെ മാറ്റങ്ങള്‍ കഥാപാത്രങ്ങളും സാഹചര്യങ്ങളിലും വരെ ആവശ്യപ്പെടുന്ന ഒരു ചിത്രമാണ് ഇത്. ദിലീപ് എന്ന നടനില്‍ തനിക്കുള്ള വിശ്വാസമാണ് ഇത്തരം ഒരു ചിത്രത്തെക്കുറിച്ച് ചിന്തിക്കാന്‍് പ്രേരിപ്പിച്ചത്. നിറഞ്ഞഹാസ്യരംഗങ്ങളൂം മികച്ച ഗാനങ്ങളുമാണ് ഇതിന്റെ മറ്റൊരു പ്ലസ് പോയന്റ് ബിജു മേനോന്‍ ദിലീപ് കൂട്ടുക്കെട്ടിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രം വന്‍ വിജയമായിരുന്നു ദിലീപിന്റെ മികച്ച ഒരു കഥാപാത്രമാവും ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു ലഭിക്കുക ജോസ് തോമസ് വ്യക്തമാക്കി.

BHEERUBHAI AMBADI

ദിലീപ് തോംസണ്* കൂട്ടുകെട്ട് കാര്യസ്ഥനു ശേഷം ഒരുക്കുന്ന ചിത്രത്തിനു ദീരുഭായ് അമ്പാടി എന്ന് പേരിട്ടു. സൂപ്പര്* തിരക്കഥാകൃത്തുക്കളായ സി.ബി.കെ. തോമസ് ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നത്. ചിത്രത്തില്* മുംബൈ പശ്ചാത്തലത്തിലുള്ള ഒരു അധോലോക നായകനെയാണ് ദലീപ് അവതരിപ്പിക്കുന്നത്. നിറഞ്ഞ ഹാസ്യങ്ങളുള്ള ഒരു സി. ഐ. ഡി മൂസ്സ സ്റ്റൈലിലാണ് ചിത്രം. സെവന്* ആര്*ട്ട്*സിനു വേണ്ടി ജി.പി. വിജയകുമാര്* ആണ് ഈ ചിത്രത്തിന്റെ നിര്*മ്മാതാവ്

SUMMER IN SPAIN

Lal Jose says his film ‘Spanish Masala' is a delectable combination of entertainment and music.

Ace filmmaker Lal Jose seems to have hit upon the right blend of ingredients to make movies that cater to the tastes of viewers in Kerala. After the success of ‘Neelathamara' and ‘Elsamma Enna Aankutty,' Lal is on a hat trick as he dishes out his latest movie, ‘Spanish Masala,' which reaches theatres today.

“‘Spanish Masala' tells the story of an illegal immigrant in Europe. The attempt to better their financial circumstances by hook or by crook is a common story of some immigrants in Europe and there are many Indians, including Malayalis, who eke out a living as illegal immigrants in these countries,” narrates Lal. Instead of a grim, realistic exploration of the issue and its reasons, Lal adds a generous helping of humour to his movie ‘Spanish Masala,' a major portion of which has been shot in Spain. The result is a sweet and spicy tale that blends the travails of an illegal immigrant with the lives of the Malayali diaspora in Spain. Perhaps this is the first time that mainstream Malayalam cinema industry attempts to focus on the Malayali presence in Europe after delightful ventures such as ‘Veruthe Oru Pinakkam' (shot in France) and ‘Madannamaar Londonyil,' and more recently ‘Akashgopuram' (in the United Kingdom).

“Initially, we planned to set the film in the United Kingdom. But then we realised that it is quite difficult to find Malayalis who do not know at least a smattering of English. So we relocated the story to Spain where the hero as well the Indian crew were completely at sea as none of us knew any Spanish,” laughs Lal.

Two cultures

Although Spanish was alien to the Indian cast and crew, Lal points out that once the shooting began, “there is a universal language of cinema and then we were all speaking in the same voice.”

The film is about Charlie, a mimic from Kerala who only knows Malayalam and a few words of English. He goes to Spain with a music troupe for a programme. But once they reach Spain, Charlie vanishes into the crowd to become another name and number in the long list of visitors who disappear from the eyes of officialdom. Charlie lands in a soup and his desperate need to earn his daily bread forces him to become the cook in a rich Spanish household.

As Dileep and Lal come together after an interval, expectations are high as they are a win-win combination despite a film like ‘Mulla,' that did not really blossom at the marquee. “The expectations unnerve me a little bit. But the reason why Dileep and I click as a team is because our tastes are completely different, whether be it in cinema, music or sense of humour,” feels Lal.

Another reason for the hype is the fact that Lal is working with scenarist Benny P. Nayarambalam who had scripted Lal's superhit ‘Chandupottu.' Vidyasagar, Lal's favourite music director, scores lyrics composed by Venugopal. Kunchacko Boban, Biju Menon, Kalaranjani and Vinaya Prasad play important roles in the film. “Chackochen and Biju enact Malayalis working in Spain.

“We conducted auditions in Spain and Vienna to select actors who play the Spanish characters. The heroine, Austrian model and actor Daniela Zacherl, is a Viennese hip-hop dancer who studied acting in the United Kingdom,” says Lal. Spanish, English and Malayalam are spoken in this film. “How the languages gel and why Malayalam is spoken in a Spanish household will all be explained on the screen,” says a tight-lipped Lal who is determined to preserve the flavour of the film till it reaches theatres.

Come February 10, Lal is testing new waters with his production house LJ Films, which is producing its first movie, ‘Diamond Necklace,' which will be directed by him.

Iqbal Kuttipuram (who wrote ‘Arabikatha') and Lal are working together after eight years. Iqbal tells the story of a man and three women. Fahad Fazil, Samvaratha Sunil, Amala Paul and newcomer Anusree play the main roles in the movie that will be shot in Dubai. Lal had participated in a reality show called ‘Big Break' on Surya TV and Anusree was the winner of the show.

"It is the beginning of a dream to locate new directions for Malayalam cinema. Many a time, I am unable to take up a new film because of previous commitments. I hope to give young directors the opportunity to launch their careers and also refresh Malayalam cinema with their vision and visual narratives,” says Lal.

SPANISH MASALA LINK

http://pjentertainments.com/spanish-masala/

SPANISH DISH--DILEEP SPECIAL


This Winter Malayalam cinema is going to be spanished! Be prepared to watch actors all wrapped in the charm of the Ola, Senoritas and Senoras. For the first time ever, Malayalam cinema has travelled to the land of the matadors for Spanish Masala.

Lal Jose in his latest venture beautifully captures the magnetic charm of Spain and sprinkles it with romance, comedy and the quintessential – music.

The story of Spanish Masala revolves around a couple whose friendship glides into romance in interesting and conflict ridden circumstances.

Dileep & Kunchacko play the lead actors in the role whilst Daniela Feseri is the lead actress playing the spanish girl.

Dileep plays the role of Charlie, a chef at an indian restaurant in Madrid, who visits Spain for a programme and gets stuck there unable to return to India due to some unfortunate circumstances. He`s stuck in Spain, not knowing the language or anyone there. Thats when Camilla arrives as an angel and helps Charlie find a job. Camilla, daughter of an ex-ambassador to India, was born and brought up in India. But there`s more to Camilla that meets the eye, as she holds a strong relationship with India and Rahul, played by Kunchacko Boban. What happens to this relationship and how Charlie comes into the picture forms the crux of this family entertainer.

Spanish Masala brings together the hit maker partnership Lal Jose-Dileep-Benny P. Narayambalam who’s last film Chandupottu was a runaway success. The tunes have been scored by Vidyasagar and have already become instant hits in Kerala. Biju Menon and Vinaya Prasad play significant roles along with a whole lot of new comers including Spanish & African youngsters.

Do not miss this promising Spanish treat!

SPANISH MASALA--JAN 20TH

Dear friends..
Almost everything is set..
Editing, Dubbing, Score, Effects..
All reached the FOUR FRAMES studio..
Director LALJOSE and TEAM are in the final DTS mix at Four Frames Studio..
Theaters Confirmed.. Final Print is almost ready!!
A real hard work of 9 months is in its final stage..
SPANISH MASALA is releasing on 20th JAN.
HEY U, U, and U...
ALL are welcome to celebrate the new year with a Spanish flavor !!!

Spanish Masala on Jan 20th 2012

Dileep's Spanish Masala on Jan 20th

Director Lal Jose and his lucky mascot Dileep are coming together once again in Spanish Masala, which will hit the theatres on Jan 20th.

The film is a romantic comedy, scripted by Benny P Nayarambalam, and shot extensively in Spain.

Austrian born dancer and model Daniela Zacherl play the heroine in the film. Kunchacko Boban, Biju Menon and Vinaya Prasad also include the film’s main cast.

Dileep plays a mimicry artiste who illegally migrates to Spain, after reaching there for a show. There he becomes friends with a girl named Camilla. It’s their romance that goes beyond borders and languages, which is the main focus of the film.

Chef Noushad is the producer. He has recently developed a new dish, which has been named Spanish Masala! Let’s wait and watch if the dish that he produced turns out to be a truly delicious one as well

Kannur Dileep Fans Crackers Show--Vellaripravinte Changathy

KANNUR DILEEP FANS CELEBRATION --Vellapripravinte Changathy

KANNUR Dist Banners Of Vellaripravinte Changathy



വെള്ളരിപ്രാവിന്റെ സമ്മാനം

1970-കളില്‍ കോഴിക്കോടിനെ ഞെട്ടിപ്പിച്ച സംഭവമാണ് കണ്ണഞ്ചേരിയിലെ സുലേഖ വധക്കേസ്. സുലേഖ എന്ന മുസ്‌ലിം യുവതിയെ രവി എന്ന ചെറുപ്പക്കാരന്‍ നടുറോഡില്‍ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം സുലേഖയുടെ മൃതദേഹവും കെട്ടിപ്പിടിച്ച് റോഡില്‍ക്കിടന്ന രവിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കാമുകിയായ സുലേഖയെ രവി കൊന്നുവെന്നതിന് മതിയായ തെളിവില്ലെന്ന് പറഞ്ഞ് ജില്ലാകോടതി അയാളെ വെറുതെവിട്ടു. പക്ഷേ, കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അയാള്‍ക്ക് ഒമ്പതുവര്‍ഷം തടവുശിക്ഷ ലഭിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയ ഉടന്‍ രവി ആത്മഹത്യ ചെയ്തു.

പണ്ടെങ്ങോ കേട്ടുമറന്നൊരു പത്രവാര്‍ത്തയില്‍ നിന്നാണ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സൂപ്പര്‍ഹിറ്റ് സിനിമ പിറവിയെടുത്തതെന്നു പറയാന്‍ തിരക്കഥാകൃത്ത് ജി.എസ്. അനിലിന് മടിയൊന്നുമില്ല. അതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ കരുത്തെന്നു പറയും, അനില്‍. ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന്, പരസ്പരം പ്രണയിച്ച്, ആ പ്രണയം കൊണ്ടുമാത്രം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന രണ്ടു മനുഷ്യര്‍ക്ക് വെള്ളിത്തിരയില്‍ ഉയിര്‍പ്പ് നല്‍കാനായതിന്റെ നിര്‍വൃതിയിലാണ് അനിലിപ്പോള്‍.

കോഴിക്കോട് ചേളന്നൂര്‍ പെരുമ്പൊയില്‍ സ്വദേശിയായ അനിലിന് സ്‌കൂള്‍കാലത്ത് നാടകത്തിലായിരുന്നു താത്പര്യം. കോളേജിലെത്തിയതോടെ ഇഷ്ടം എഴുത്തിലേക്ക് വഴിമാറി. 'അല' സംഘടിപ്പിച്ച പ്രഥമതിരക്കഥാമത്സരത്തില്‍ ഒന്നാംസമ്മാനം അനിലിന്റെ 'കാഴ്ച' എന്ന തിരക്കഥയ്ക്കായിരുന്നു. അന്ന് ലോഹിതദാസിന്റെ കൈയില്‍നിന്നാണ് അനില്‍ അവാര്‍ഡ് തുകയായ അയ്യായിരം രൂപയും ഫലകവും വാങ്ങിയത്. ജേണലിസത്തില്‍ ഡിപ്ലോമ നേടി സ്വകാര്യചാനലിന്റെ കോഴിക്കോട് ലേഖകനായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. യാദൃച്ഛികമായാണ് സീരിയലെഴുതാന്‍ അവസരം ലഭിക്കുന്നത്. ഏഷ്യാനെറ്റിനുവേണ്ടി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത 'ചിത്രലേഖ'യായിരുന്നു തുടക്കം. പിന്നീട് 'കായംകുളം കൊച്ചുണ്ണി', 'മിന്നല്‍ കേസരി', 'ഹലോ മായാവി', 'സൂര്യകാലടി'... ഇതുവരെ ആയിരത്തിലേറെ എപ്പിസോഡുകള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കി.

സീരിയലുകളുടെ തിരക്കുകളില്‍ അമരുമ്പോഴും മനസ്സിലെന്നും സിനിമയുണ്ടായിരുന്നുവെന്ന് അനില്‍ പറയുന്നു. ശരത്ചന്ദ്രന്‍ വയനാട് ഒരുക്കിയ 'അന്നൊരിക്കല്‍' എന്ന സിനിമയ്ക്ക് സംഭാഷണങ്ങളെഴുതി. കുറേ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കാളിയായി. അപ്പോഴും സ്വന്തമായൊരു ചിത്രത്തിന് തിരക്കഥയെഴുതണമെന്ന സ്വപ്നം ബാക്കി. ആദ്യഅംഗീകാരം നേടിത്തന്ന 'കാഴ്ച' സിനിമയാക്കണമെന്നതായിരുന്നു മോഹം. ആയിടയ്ക്കാണ് സീരിയല്‍നടനും നിര്‍മാതാവുമായ അരുണ്‍ഘോഷിനെ പരിചയപ്പെടുന്നത്. കഥാപരിസരം കുറച്ചുകൂടി വിശാലമാക്കി മാറ്റിയെഴുതിയാല്‍ 'കാഴ്ച' യില്‍ നല്ലൊരു സിനിമയുണ്ടെന്ന് അനിലിന് ആത്മവിശ്വാസം പകരുന്നത് അരുണാണ്. സുഹൃത്ത് ബിജോയ്ചന്ദ്രനൊപ്പം ചേര്‍ന്ന് ഈ സിനിമ നിര്‍മിക്കാമെന്നും അരുണ്‍ ഏറ്റു. അവര്‍ക്കുവേണ്ടി ഒന്നരദിവസംകൊണ്ട് അനില്‍ വണ്‍ലൈന്‍ പൂര്‍ത്തിയാക്കി. വണ്‍ലൈന്‍ കേട്ട സംവിധായകന്‍ അക്കുഅക്ബര്‍ ചിത്രം ചെയ്യാന്‍ തയ്യാറായി.

ആരെ അഭിനയിപ്പിക്കും എന്നതായി പിന്നീടുള്ള ചോദ്യം. പൂര്‍ണമായി പുതുമുഖങ്ങളെ അണിനിരത്തുന്നൊരു കൊച്ചുചിത്രമായിരുന്നു തിരക്കഥാകൃത്തിന്റെ താത്പര്യം. രണ്ടു ദിവസത്തിനുശേഷം തീരുമാനിക്കാമെന്നുപറഞ്ഞ് അക്കു അക്ബര്‍ നേരേ ഊട്ടിയിലേക്ക് വണ്ടികയറി. ചൈനാടൗണിന്റെ സെറ്റിലെത്തി ദിലീപിനോട് കഥ പറഞ്ഞു. കഥ കേട്ടയുടന്‍ ദിലീപ് അക്കുവിന് കൈകൊടുത്തു. ഒരു പ്രോജക്ട് സംഭവിക്കുകയായിരുന്നു.

ദിലീപ് സമ്മതംമൂളിയതോടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അതിവേഗത്തിലായി. മനോജ് കെ. ജയന്‍, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ലാല്‍, മാമുക്കോയ... കഥാപാത്രങ്ങളാകാന്‍ മികച്ച നടീനടന്മാരെത്തന്നെ കിട്ടി. പൊള്ളാച്ചിയിലും ഒറ്റപ്പാലത്തുമായി രണ്ടു ഷെഡ്യൂളുകളിലായി ചിത്രം പൂര്‍ത്തിയാകുകയും ചെയ്തു. കഴിഞ്ഞ ക്രിസ്മസ് നാളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഉത്സവസമയമായതിനാല്‍ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുമെന്നോര്‍ത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നെന്ന് അനില്‍ പറയുന്നു. ''ദിലീപിന്റെ പതിവുകോമഡിയും മാനറിസങ്ങളുമെല്ലാം ഒഴിവാക്കിയുള്ളൊരു ചിത്രമാണിത്. കഥയാണിതില്‍ യഥാര്‍ഥ നായകന്‍. ദിലീപിനോളം തന്നെ പ്രാധാന്യം മനോജ് കെ. ജയനും ഇന്ദ്രജിത്തിനുമുണ്ട്. സിനിമയ്ക്കുള്ളില്‍ ഒരു സിനിമയുടെ കഥ പറയുന്ന രീതി ആളുകള്‍ക്കിഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. ഏറ്റുമുട്ടുന്നതോ സൂപ്പര്‍താരചിത്രങ്ങളോടും. ദൈവം സഹായിച്ച് വെള്ളരിപ്രാവിനെ എല്ലാവര്‍ക്കുമിഷ്ടപ്പെട്ടു. ആദ്യഷോ തൊട്ട് തിയേറ്ററുകള്‍ നിറയുകയും ചെയ്തു.''

ആദ്യസിനിമ ഹിറ്റായതോടെ അനിലിനെ തേടി അവസരങ്ങളുടെ ഒഴുക്കാണിപ്പോള്‍. മോഹന്‍ലാല്‍ ചിത്രം 'ജനകന്‍' സംവിധാനം ചെയ്ത സഞ്ജീവിനുവേണ്ടിയാണ് അനില്‍ അടുത്ത തിരക്കഥയൊരുക്കുന്നത്. അക്കുഅക്ബര്‍-ദിലീപ് കൂട്ടുകെട്ടിനായും സംവിധായകന്‍ ബിപിന്‍ പ്രഭാകറിനുവേണ്ടിയും തിരക്കഥകളൊരുക്കാമെന്ന് സമ്മതം മൂളിയിട്ടുണ്ട്. ''കാശിനുവേണ്ടി വാരിവലിച്ച് സിനിമകള്‍ക്കെഴുതാന്‍ ആഗ്രഹമില്ല. കേട്ടുപഴകിയിട്ടില്ലാത്ത പുത്തന്‍ പ്രമേയങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതുകിട്ടിയില്ലെങ്കില്‍ എഴുതുകയുമില്ല. ജീവിക്കാന്‍ സീരിയല്‍ എഴുത്തുതന്നെ ധാരാളം'' - വന്നവഴി മറക്കുന്നില്ല

കരയിപ്പിച്ചു ഈ ഇണ പ്രാവുകള്*

സിനിമ ഇറങ്ങും മുന്*പ് ഇത് ഞാന്* കാണില്ല എന്ന് ചില സിനിമയുടെ സ്റ്റില്* കാണുമ്പോള്* മനസ്സില്* ഉറപ്പിക്കാറുണ്ട്. ആ കൂട്ടത്തില്* ഒന്നായിരുന്നു വെള്ളരിപ്രാവ്* . പക്ഷെ നല്ല അഭിപ്രായം എല്ലായിടത്തും നിന്ന് കേട്ടപ്പോള്* കാണണം എന്ന് കുറച്ചു ദിവസമായി മനസ്സില്* കരുതിയിരിക്കുകയയിരുനു ..ഇന്നലെ രാത്രി അവിചാരിതമായി ഒരു സ്വപ്നം കണ്ടു ..ഒരു വ്യതസ്തമായ പ്രേത സിനിമ തിയടരില്* നിന്നു ഒറ്റക് കാണുന് ..കൂടുതല്* ഒന്നും ഓര്*മയില്ല ..പേര് മാത്രം മനസ്സില്* തങ്ങി നിന്നു.വെള്ളരിപ്രാവിന്റെ ചങ്ങാതി

തലശ്ശേരി ചിത്രവാണി
നോണ്* ഷോ
ബാല്കണി : പതിനച്ചില്* താഴെ

നിറമാര്*ന ജീവിതം കൊതിച്ചു കൊടംഭാകതെക്ക് വണ്ടി കയറുന്ന ഓരോ കലാകാരനും ഒരര്*ത്ഥത്തില്* മഴ പാറ്റകളെ പോലെ ആണ് .. സിനിമ വെളിച്ചവും

സിനിമക്ക് ഉള്ളിലെ സിനിമയെ കുറിച്ച് ഒരുപാട് തവണ കൊട്ടക പറഞ്ഞിരുനെങ്ങിലും ഇങ്ങനെ ഒന്ന് അധ്യമാണ് എന്ന് തോനുന്നു ..
സിനിമ സ്വപ്നവും ആയി കൊടംഭാക്കത്തു ഇന്ദ്രജിത്ത് എത്തുന്നതോടെ കഥ തുടങ്ങുകയായി ..പല കാരണത്താല്* മുടങ്ങി പോയ സിനിമകളുടെ പ്രിന്റ്* സൂക്ഷിക്കുന ഘോസ്റ്റ് റൂമില്* ഇന്ദ്രന് ജോലി ലഭിക്കുന്നു ..വെളിച്ചം കാണാത്ത രീലുകളിലെ പുറം ലോകം അറിയാത്ത കഥാപാത്രങ്ങളുടെ കൂടെ കഴിയുമ്പോള്* അവനു ഒരു ആഘ്രഹം ..എഴുപതുകളില്* പുതുമുഖങ്ങളെ മാത്രം വെച്ച് നിര്*മിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി ഒന്ന് കാണണം എന്ന് ..അതോടെ സിനിമക്ക് ഉള്ളിലെ സിനിമ തുടങ്ങുകയായി ...കൂടെ സിനിമ വിസ്മയവും

നല്ലത്
----------

അക്കു അക്ബര്* [മനുഷ്യ..നിങ്ങള്* ഞെട്ടിച്ചു ]
ദിലീപ് ...ഇഷ്ട്ടപെട്ടു ഒരുപാട്
കാവ്യാ - ഇനിയും പ്രതീക്ഷിക്കുന്നു ഇതില്ലും നല്ല കഥാപാത്രങ്ങള്*
മനോജ്*കെ ജയന്* - കലക്കിട്ടോ
പാട്ടുകള്*

പുതിയ കാലത്ത് നിന്നു പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം ആണ് ഈ സിനിമ ..പല പ്രതിസന്ധികള്* കാരണം പുറത്തു ഇറങ്ങാന്* ആവാതെ കിടക്കുന്ന നല്ല ചിത്രങ്ങള്*ക്ക് ഇറങ്ങാന്* ഒരു പ്രചോദനം ആകട്ടെ ഈ സിനിമ അനുഭവം എന്ന് ആശംസിക്കുനതിനോടൊപ്പം പ്രായം പ്രണയത്തിനു തടസം അല്ലന് തെളിയിച്ച സുലേഖയും രവിയും വിലാസിനി ടീച്ചര്*ക്കും സുമുകാര്* അഴികൂടിനും ഒരു പ്രചോദനം ആകട്ടെ എന്ന് പ്രാര്*ത്ഥിക്കുന്നു

MEGA HIT OF 2011--VELLARIPRAVINTE CHANGATHY


Malayalam cinema is in retro mood these days. In the last couple of months, we have seen films digging into the history of the industry or setting the story in the past. The latest attempt of this kind is Vellaripravinte Changathi directed by Akku Akbar with Dileep, Kavya Madhavan and Manoj K Jayan in the lead.

In the beginning it feels like a film within a film. Then it goes deep into the history of the industry. And, in the end it just becomes a love story of yesteryears with a tragic end.

At the outset we are shown how technology and digital stylisation are taking over, a fact rued by the top honcho of Gemini Lab, played by safari-suited Vijayraghavan. He employs a youngster, Manikunju (Indrajith), who has a reference letter from his home state, Kerala [ Images ]. The young man wants to make a living in the film industry and there is some philosophising about how fate plays an important part in making it big in films.

Manikunju is posted in the 'ghost house', a place where unclaimed or unreleased films are stored. He has an encyclopaedic knowledge of the history of Malayalam cinema, and arranges to see one such unclaimed film.

The film he watches is the sepia-tinted inter-religious love story typical of the seventies, where two neighbours, Ravi (Dileep) and Sulekha (Kavya Madhavan [ Images ]), who have grown up together, realise they are in love when they become young adults. The third angle in the story is Basheer (Manoj K Jayan) who is Sulekha's elder brother and considers Ravi to be his best friend.

The reel of the old film breaks around the interval point. Post-interval we come to know that the path-breaking film that never saw the light of day was directed by Manikunju's father Augustine Joseph, who had committed suicide due to financial difficulties.

The script by Anil G S goes haywire after this point as it tries to put together the story of the people behind this film. All of them were newcomers at a time when stars like Prem Nazir and Sathyan were at their peak. As the film moves to a climax, Manikunju realises that the actors who had played the roles, Shajahan (Dileep) and Mary Varghese (Kavya Madhavan) were in love as well, and had eloped into obscurity on the last day of the shoot.

Vellaripravinte Changathi has a rather implausible ending when the film that has been in the cans for nearly 41 years is formally released.

Dileep does his best mimicking the leading men of that era. Kavya, as the overly made-up heroine of those days, has nothing impressive to do. Only, Manoj K Jayan as the loud Basheer does have something that keeps our focus on him.

On the whole, Vellaripravinte Changathi THE BIGGEST HIT OF 2011