Wednesday, January 18, 2012
BHEERUBHAI AMBADI
ദിലീപ് തോംസണ്* കൂട്ടുകെട്ട് കാര്യസ്ഥനു ശേഷം ഒരുക്കുന്ന ചിത്രത്തിനു ദീരുഭായ് അമ്പാടി എന്ന് പേരിട്ടു. സൂപ്പര്* തിരക്കഥാകൃത്തുക്കളായ സി.ബി.കെ. തോമസ് ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നത്. ചിത്രത്തില്* മുംബൈ പശ്ചാത്തലത്തിലുള്ള ഒരു അധോലോക നായകനെയാണ് ദലീപ് അവതരിപ്പിക്കുന്നത്. നിറഞ്ഞ ഹാസ്യങ്ങളുള്ള ഒരു സി. ഐ. ഡി മൂസ്സ സ്റ്റൈലിലാണ് ചിത്രം. സെവന്* ആര്*ട്ട്*സിനു വേണ്ടി ജി.പി. വിജയകുമാര്* ആണ് ഈ ചിത്രത്തിന്റെ നിര്*മ്മാതാവ്
Subscribe to:
Post Comments (Atom)
No comments:
Post a Comment