സിനിമ ഇറങ്ങും മുന്*പ് ഇത് ഞാന്* കാണില്ല എന്ന് ചില സിനിമയുടെ സ്റ്റില്* കാണുമ്പോള്* മനസ്സില്* ഉറപ്പിക്കാറുണ്ട്. ആ കൂട്ടത്തില്* ഒന്നായിരുന്നു വെള്ളരിപ്രാവ്* . പക്ഷെ നല്ല അഭിപ്രായം എല്ലായിടത്തും നിന്ന് കേട്ടപ്പോള്* കാണണം എന്ന് കുറച്ചു ദിവസമായി മനസ്സില്* കരുതിയിരിക്കുകയയിരുനു ..ഇന്നലെ രാത്രി അവിചാരിതമായി ഒരു സ്വപ്നം കണ്ടു ..ഒരു വ്യതസ്തമായ പ്രേത സിനിമ തിയടരില്* നിന്നു ഒറ്റക് കാണുന് ..കൂടുതല്* ഒന്നും ഓര്*മയില്ല ..പേര് മാത്രം മനസ്സില്* തങ്ങി നിന്നു.വെള്ളരിപ്രാവിന്റെ ചങ്ങാതി
തലശ്ശേരി ചിത്രവാണി
നോണ്* ഷോ
ബാല്കണി : പതിനച്ചില്* താഴെ
നിറമാര്*ന ജീവിതം കൊതിച്ചു കൊടംഭാകതെക്ക് വണ്ടി കയറുന്ന ഓരോ കലാകാരനും ഒരര്*ത്ഥത്തില്* മഴ പാറ്റകളെ പോലെ ആണ് .. സിനിമ വെളിച്ചവും
സിനിമക്ക് ഉള്ളിലെ സിനിമയെ കുറിച്ച് ഒരുപാട് തവണ കൊട്ടക പറഞ്ഞിരുനെങ്ങിലും ഇങ്ങനെ ഒന്ന് അധ്യമാണ് എന്ന് തോനുന്നു ..
സിനിമ സ്വപ്നവും ആയി കൊടംഭാക്കത്തു ഇന്ദ്രജിത്ത് എത്തുന്നതോടെ കഥ തുടങ്ങുകയായി ..പല കാരണത്താല്* മുടങ്ങി പോയ സിനിമകളുടെ പ്രിന്റ്* സൂക്ഷിക്കുന ഘോസ്റ്റ് റൂമില്* ഇന്ദ്രന് ജോലി ലഭിക്കുന്നു ..വെളിച്ചം കാണാത്ത രീലുകളിലെ പുറം ലോകം അറിയാത്ത കഥാപാത്രങ്ങളുടെ കൂടെ കഴിയുമ്പോള്* അവനു ഒരു ആഘ്രഹം ..എഴുപതുകളില്* പുതുമുഖങ്ങളെ മാത്രം വെച്ച് നിര്*മിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി ഒന്ന് കാണണം എന്ന് ..അതോടെ സിനിമക്ക് ഉള്ളിലെ സിനിമ തുടങ്ങുകയായി ...കൂടെ സിനിമ വിസ്മയവും
നല്ലത്
----------
അക്കു അക്ബര്* [മനുഷ്യ..നിങ്ങള്* ഞെട്ടിച്ചു ]
ദിലീപ് ...ഇഷ്ട്ടപെട്ടു ഒരുപാട്
കാവ്യാ - ഇനിയും പ്രതീക്ഷിക്കുന്നു ഇതില്ലും നല്ല കഥാപാത്രങ്ങള്*
മനോജ്*കെ ജയന്* - കലക്കിട്ടോ
പാട്ടുകള്*
പുതിയ കാലത്ത് നിന്നു പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം ആണ് ഈ സിനിമ ..പല പ്രതിസന്ധികള്* കാരണം പുറത്തു ഇറങ്ങാന്* ആവാതെ കിടക്കുന്ന നല്ല ചിത്രങ്ങള്*ക്ക് ഇറങ്ങാന്* ഒരു പ്രചോദനം ആകട്ടെ ഈ സിനിമ അനുഭവം എന്ന് ആശംസിക്കുനതിനോടൊപ്പം പ്രായം പ്രണയത്തിനു തടസം അല്ലന് തെളിയിച്ച സുലേഖയും രവിയും വിലാസിനി ടീച്ചര്*ക്കും സുമുകാര്* അഴികൂടിനും ഒരു പ്രചോദനം ആകട്ടെ എന്ന് പ്രാര്*ത്ഥിക്കുന്നു
No comments:
Post a Comment